¡Sorpréndeme!

ഉറപ്പിച്ചോ, അത് ബൗണ്ടറി തന്നെ!! പന്തിന്റെ പ്രവചനം കിറുകൃത്യം | Oneindia Malayalam

2019-04-01 635 Dailymotion

ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി തന്നേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ലഭിക്കാനില്ലെന്നു തെളിയിച്ച് യുവ താരം റിഷഭ് പന്ത്. വിക്കറ്റ് കീപ്പിങിലോ, ബാറ്റിങിലോ മിടുക്ക് കാണിച്ചല്ല, മറിച്ച് ഒരു ബോളിന്റെ ഫലം എന്തായിരിക്കുമെന്ന് കൃത്യമായി പ്രവചിച്ചാണ് പന്ത് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

Pant's stump mic chatter causes uproar on social media